ചേലയാറിൽ ഒഴുക്കിൽപ്പെട്ട ഒരാളുടെ മൃതദേഹം കണ്ടെത്തി

Published : Aug 25, 2018, 01:02 PM ISTUpdated : Sep 10, 2018, 04:04 AM IST
ചേലയാറിൽ ഒഴുക്കിൽപ്പെട്ട ഒരാളുടെ മൃതദേഹം കണ്ടെത്തി

Synopsis

വീട് വൃത്തിയാക്കി ക്യാമ്പിലേക്ക് മടങ്ങുന്നതിനിടെ ചേലയാറിൽ ഒഴുക്കിൽപ്പെട്ട രണ്ടു പേരിൽ ഒരാളുടെ മൃതദേഹം കിട്ടി.

ആലപ്പുഴ: വീട് വൃത്തിയാക്കിയതിനുശേഷം ചങ്ങനാശേരിയിലെ ക്യാമ്പിലേക്ക് മടങ്ങുന്നതിനിടെ ചേലയാറിൽ ഒഴുക്കിൽപ്പെട്ട് കാണാതായ  യുവാക്കളിൽ ഒരാളുടെ മൃതദേഹം കിട്ടി. ആലപ്പുഴ വെളിയനാട് സ്വദേശി മുല്ലശേരി ലിബിൻ ബാബുവിന്‍റെ മൃതദേഹമാണ് കാവാലത്തു നിന്ന് കിട്ടിയത്.

വെളിയനാട് കേസറിയാ പള്ളിക്ക് സമീപം വ്യാഴാഴ്ചയാണ്  വള്ളം മറിഞ്ഞ് അപകടമുണ്ടായത്. ലിബിന്‍റെ പിതൃസഹോദരന്‍റെ മകൻ ടിബിന് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമലയിൽ മെഗാഫോണിൽ പൊലീസിന്റെ സുപ്രധാന നിര്‍ദേശം; 'മാളികപ്പുറവും കുട്ടി അയ്യപ്പന്മാരും പതിനെട്ടാംപടിയുടെ വശങ്ങളിലൂടെ കയറണം'
പലനാൾ കള്ളൻ, ഒരു നാൾ പിടിയിൽ; തിരൂർ മോട്ടോർ വാഹന ഉദ്യോഗസ്ഥരും ഏജൻ്റുമാരും ചേർന്ന് നടത്തിയ വൻ തട്ടിപ്പ് വിജിലൻസ് കണ്ടെത്തി