സഹായവുമായി ഏഷ്യാനെറ്റ് ന്യൂസ് ഹെല്‍പ് ഡെസ്ക്

Published : Aug 17, 2018, 01:38 PM ISTUpdated : Sep 10, 2018, 01:51 AM IST
സഹായവുമായി ഏഷ്യാനെറ്റ് ന്യൂസ് ഹെല്‍പ് ഡെസ്ക്

Synopsis

മഹാപ്രളയത്തില്‍ കേരളം മുങ്ങുമ്പോള്‍ സഹായഹസ്തവുമായി ഏഷ്യാനെറ്റ് ന്യൂസും. വെള്ളപ്പൊക്കബാധിത മേഖലകളില്‍ കുടുങ്ങിക്കിടക്കുന്നവരുടെ വിശദാംശങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ഹെല്‍പ്പ് ഡെസ്കിന് കൈമാറാം.

തിരുവനന്തപുരം: മഹാപ്രളയത്തില്‍ കേരളം മുങ്ങുമ്പോള്‍ സഹായഹസ്തവുമായി ഏഷ്യാനെറ്റ് ന്യൂസും. വെള്ളപ്പൊക്കബാധിത മേഖലകളില്‍ കുടുങ്ങിക്കിടക്കുന്നവരുടെ വിശദാംശങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ഹെല്‍പ്പ് ഡെസ്കിന് കൈമാറാം.

നിങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ ഉറപ്പുവരുത്തിയശേഷം ഞങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ദുരിതാശ്വാസ സെല്ലിന് കൈമാറും. ഇതിനായി നിങ്ങള്‍ ചെയ്യേണ്ടത്, കുടുങ്ങിക്കിടക്കുന്ന ആളുകളില്‍ ഒരാളുടെ പേര്, ബന്ധപ്പെടേണ്ട നമ്പര്‍, സ്ഥലം, എന്നീ വിവരങ്ങള്‍ ഞങ്ങള്‍ക്ക് എസ്എംഎസായി അയക്കുക.

SMS അയക്കേണ്ട ഫോര്‍മാറ്റ്
SOS<SPACE>പേര്<SPACE>സ്ഥലം<SPACE)
കുടുങ്ങിക്കിടക്കുന്നവരുടെ എണ്ണം
അയക്കേണ്ട നമ്പര്‍ 8606959595

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു, സംഭവം വർക്കലക്ക് സമീപം അകത്തുമുറിയിൽ
പരാതികൾ മാത്രമുള്ള `പരാതിക്കുട്ടപ്പൻ', കുപ്രസിദ്ധ മോഷ്ടാവിനെ പൊലീസ് പിടികൂടിയത് അതിസാഹസികമായി