ചാലക്കുടിയില്‍ സൈന്യത്തിന്‍റെ സാഹസിക രക്ഷാപ്രവ‍ര്‍ത്തനം; വീഡിയോ

Published : Aug 17, 2018, 01:17 PM ISTUpdated : Sep 10, 2018, 03:48 AM IST
ചാലക്കുടിയില്‍ സൈന്യത്തിന്‍റെ സാഹസിക രക്ഷാപ്രവ‍ര്‍ത്തനം; വീഡിയോ

Synopsis

ചെറിയ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവരെ സൈന്യം രക്ഷപ്പെടുത്തുന്നതിന്‍റെ ദൃശ്യങ്ങള്‍. ചാലക്കുടി മേഖലകളില്‍ ആകാശമാര്‍ഗ്ഗമുള്ള രക്ഷാപ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്

തൃശൂര്‍: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ശക്തിയായി വെള്ളം കയറിയതിനെ തുടര്‍ന്ന് ചാലക്കുടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള സൈന്യത്തിന്റെ ശ്രമം തുടരുന്നു. ശക്തമായ ഒഴുക്കുള്ളതിനാല്‍ ആകാശമാര്‍ഗ്ഗമാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്. 

ചാലക്കുടിയിലെ പ്രളയബാധിതമേഖലയില്‍ ഒരു വീട്ടില്‍ കുടുങ്ങിക്കിടന്ന സ്ത്രീകളും കുഞ്ഞുങ്ങളുമുള്‍പ്പെടെയുള്ളവരെ സൈന്യം രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഒരു ഫേസ്ബുക്ക് പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തലസ്ഥാനം ദീപപ്രഭയില്‍, നഗരം ഉത്സവ ലഹരിയിലായി, ഭക്ഷ്യമേളയ്ക്കും തുടക്കം; ഓണം ടൂറിസം വാരാഘോഷത്തിന് നാളെ മുഖ്യമന്ത്രി തിരി തെളിയിക്കും
വഖഫിൽ യുഡിഎഫിനും സർക്കാരിനുമെതിരായ സിപിഎം സെമിനാറിൽ സമസ്ത പ്രതിനിധി, ഷോണിന്‍റെ അപ്പീലിനെ സർക്കാർ പിന്തുണച്ചതടക്കം ചൂണ്ടിക്കാട്ടി ആഞ്ഞടിച്ച് ഉമർ ഫൈസി