സഹകരണബാങ്ക് പ്രതിസന്ധി: കേരളത്തിലെ എംപിമാര്‍ പ്രധാനമന്ത്രിയെ കാണും

Web Desk |  
Published : Nov 17, 2016, 12:45 AM ISTUpdated : Oct 04, 2018, 07:31 PM IST
സഹകരണബാങ്ക് പ്രതിസന്ധി: കേരളത്തിലെ എംപിമാര്‍ പ്രധാനമന്ത്രിയെ കാണും

Synopsis

ദില്ലി: സംസ്ഥാനത്തെ സഹകരണസ്ഥാപനങ്ങള്‍ വഴിയും അസാധു നോട്ടുകള്‍ മാറാനും നിക്ഷേപം സ്വീകരിക്കാനും അനുവദിക്കണമെന്നാവശ്യപ്പെട്ട്  കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ഇന്ന് പ്രധാനമന്ത്രിയെ കാണും. ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയെയും എംപിമാര്‍ കാണും. ഈ പ്രശ്‌നം പാര്‍ലമെന്റില്‍ ഉന്നയിക്കാനും കേരളത്തിലെ ഇടത് വലത് എംപിമാര്‍ തീരുമാനിച്ചിട്ടുണ്ട്. ഒരാഴ്ചക്കുള്ളില്‍  രാജ്യത്തെ പകുതി എടിഎമ്മുകള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജമാകുമെന്ന് ആര്‍ബിഐ അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചകൊണ്ട് ഒന്നര കോടിയുടെ ഇടപാട് നടന്നുവെന്ന് എസ്ബിഐ അറിയിച്ചു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദൃശ്യ വധക്കേസ് പ്രതി കുതിരവട്ടത്ത് നിന്നും ചാടിയിട്ട് 4 ദിവസം, കണ്ടെത്താനാകാതെ പൊലീസ്; അന്വേഷണം തുടരുന്നു
ചതിയൻ ചന്തു പരാമർശവും ബിനോയ് വിശ്വത്തിന്‍റെ മറുപടിയും, വെള്ളാപ്പള്ളി ഇന്ന് മാധ്യമങ്ങളെ കാണും