ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്

Published : Sep 10, 2018, 06:20 AM ISTUpdated : Sep 19, 2018, 09:17 AM IST
ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്

Synopsis

സംഘടനയെ പ്രതിനിധീകരിച്ച് ജോസ് ജോസഫ്,  സ്റ്റീഫൻ എന്നിവരാണ് രണ്ട് ദിവസമായി നിരാഹാരമിരിക്കുന്നത്. 

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്‍റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് ജോയിന്റ് ക്രിസ്റ്റ്യൻ കൗൺസിൽ നടത്തുന്ന അനിശ്ചിതകാലനിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. സംഘടനയെ പ്രതിനിധീകരിച്ച് ജോസ് ജോസഫ്,  സ്റ്റീഫൻ എന്നിവരാണ് രണ്ട് ദിവസമായി നിരാഹാരമിരിക്കുന്നത്. 

സമരത്തിന് പിന്തുണയുമായി ഇന്ന് കൂടുതൽ വൈദികര്‍ എത്തിയേക്കും. ജസ്റ്റിസ് കെമാൽ പാഷ അടക്കമുള്ള പ്രമുഖർ ഇന്നലെ സമരപന്തലിൽ എത്തിയിരുന്നു. ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് പീഡനത്തിനിരയായ കന്യാസ്ത്രീ നാളെ ഹൈക്കോടതിയെ സമീപിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സുബ്രഹ്മണ്യനെതിരായ കേസ്: രാഷ്ട്രീയ പക പോക്കലെന്ന് രമേശ് ചെന്നിത്തല; ചങ്ങലക്ക് ഭ്രാന്ത് പിടിച്ച സ്ഥിതിയെന്ന് കെ സി വേണു​ഗോപാൽ
'നിങ്ങളിൽ വലിയവൻ ആകാൻ ആഗ്രഹിക്കുന്നവൻ എല്ലാവരുടെയും ശുശ്രൂഷകനായിരിക്കണം'; ലാലിക്ക് മറുപടിയുമായി തൃശൂർ മേയർ