കേരള പൊലീസും കീ കീ ചലഞ്ച് ചെയ്തു; എന്നാല്‍ ഇത് അതല്ല

Published : Aug 07, 2018, 12:39 PM ISTUpdated : Aug 07, 2018, 01:10 PM IST
കേരള പൊലീസും കീ കീ ചലഞ്ച് ചെയ്തു; എന്നാല്‍  ഇത് അതല്ല

Synopsis

കീകീ ചലഞ്ച് ജയിലിലേക്കുള്ള യാത്രയാവുമെന്ന് ചൂണ്ടിക്കാട്ടിയുള്ള പൊലീസിൻറെ സോഷ്യൻ മീഡിയാ സെൽ പുറത്തിറക്കിയ വീഡിയോ വൈറലാവുകയാണ്. കീ കീ ചലഞ്ച് അപകടത്തിന് ഇടയാക്കുന്നതാണ്. ഇത്തരം ചലഞ്ചുകള്‍ പ്രബുദ്ധരായ മലയാളികള്‍ ഏറ്റെടുക്കുരുത്. കേരള പൊലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് ഫേസ്ബുക്ക് പേജിലൂടെ പൊലീസിന്‍റെ മുന്നറിയിപ്പ്.

തിരുവനന്തപുരം:അപകടകരമായ കീ കി ചലഞ്ചിനെതിരെ മുന്നറിയിപ്പുമായി കേരളാ പോലീസ്. സാഹസത്തിന് മുതിരുന്നവരെ പിടികൂടുമെന്ന് വ്യക്തമാക്കുന്ന വീഡിയോ പൊലീസിന്‍റെ സോഷ്യൽ മീഡിയാ സെൽ പുറത്തിറക്കി. ലോകത്താകമാനം തരംഗമായ കീ കീ ചലഞ്ചിന് ഇന്ത്യയിലും പതിയെ പ്രചാരമേറുകയാണ്. ചലഞ്ച് ചെയ്യാൻ കാറിൽ നിന്നിറങ്ങിയവരിൽ പലർക്കും അപകടം സംഭവിച്ചു. അതിസാഹസികതയുമായി ആരും കേരളത്തിലെ നിരത്തിലേക്ക് ഇറങ്ങേണ്ടെന്ന് വ്യക്തമാക്കുകയാണ് കേരളാ പോലീസ്. 

കീകീ ചലഞ്ച് ജയിലിലേക്കുള്ള യാത്രയാവുമെന്ന് ചൂണ്ടിക്കാട്ടിയുള്ള പൊലീസിൻറെ സോഷ്യൻ മീഡിയാ സെൽ പുറത്തിറക്കിയ വീഡിയോ വൈറലാവുകയാണ്. കീ കീ ചലഞ്ച് അപകടത്തിന് ഇടയാക്കുന്നതാണ്. ഇത്തരം ചലഞ്ചുകള്‍ പ്രബുദ്ധരായ മലയാളികള്‍ ഏറ്റെടുക്കുരുത്. കേരള പൊലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് ഫേസ്ബുക്ക് പേജിലൂടെ പൊലീസിന്‍റെ മുന്നറിയിപ്പ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എട്ട് മാസം ഗർഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച സംഭവം; പങ്കാളി അറസ്റ്റിൽ
'സോണിയയെ പോറ്റി എങ്ങനെ നേരിൽ കണ്ടു'? സോണിയ-ഉണ്ണികൃഷ്ണൻ പോറ്റി ചിത്രം ആയുധമാക്കാൻ സിപിഎം, തിരിച്ചടിച്ച് കോൺഗ്രസ്