എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു: 95.98 ശതമാനം വിജയം

Published : May 05, 2017, 08:43 AM ISTUpdated : Oct 04, 2018, 11:43 PM IST
എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു: 95.98 ശതമാനം വിജയം

Synopsis

തിരുവനന്തപുരം: എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു. ഇത്തവണത്തെ വിജയശതമാനം 95.98 ശതമാനമാണ്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ വിജയശതമാനത്തില്‍ കുറവുണ്ട്.  കഴിഞ്ഞവര്‍ഷം 96.58 ആയിരുന്നു കഴി‌ഞ്ഞവര്‍ഷത്തെ വിജയശതമാനം. പിആർ ചേംബറിൽ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്. പത്തനംതിട്ട വിജയശതമാനം കൂടിയ റവന്യൂജില്ലയായപ്പോൾ വയനാടാണ് വിജയശതമാനം കുറഞ്ഞ റവന്യൂ ജില്ല. 

1174 സ്കൂളുകളില്‍ 100 ശതമാനം വിജയം നേടി. 405 സര്‍ക്കാര്‍ സ്കൂളുകളില്‍ 100 ശതമാനം വിജയം. നൂറുശതമാനം വിജയം നേടിയ സ്കൂളുകളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലാണ്.  4,37,156 കുട്ടികള്‍ ഉപരിപഠനത്തിന് യോഗ്യത നേടിയിട്ടുണ്ട്.

റിസല്‍ട്ട് അറിയാന്‍

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷത്തിന്‍റെ പരിരക്ഷ; ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കും, പ്രാരംഭ ചെലവുകൾക്ക് ബജറ്റിൽ 10 കോടി
തീരദേശത്തിന് ആശ്വാസമായി ബജറ്റ്, വൻ പ്രഖ്യാപനങ്ങൾ; മണ്ണെണ്ണ സബ്‌സിഡി ഉയർത്തി, പട്ടയമില്ലാത്തവർക്ക് പട്ടയം നൽകും, മുതലപ്പൊഴി പ്രശ്നത്തിന് പരിഹാരം