ബിഷപ്പിനെതിരെ കന്യാസ്ത്രീയുടെ പരാതി; വനിതാ കമ്മീഷൻ റിപ്പോർട്ട് തേടി

Web Desk |  
Published : Jul 02, 2018, 06:33 PM ISTUpdated : Oct 02, 2018, 06:41 AM IST
ബിഷപ്പിനെതിരെ കന്യാസ്ത്രീയുടെ പരാതി; വനിതാ കമ്മീഷൻ റിപ്പോർട്ട് തേടി

Synopsis

റിപ്പോർട്ട് കിട്ടിയ ശേഷം അനന്തര നടപടികളുണ്ടാകുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈൻ അറിയിച്ചു.

തിരുവനന്തപുരം: ബിഷപ്പിനെതിരെ ബലാത്സംഗക്കുറ്റം ആരോപിച്ച് കന്യാസ്ത്രീ പരാതി നല്‍കിയ സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷൻ റിപ്പോർട്ട് തേടി. കോട്ടയം എസ്.പി യോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. റിപ്പോർട്ട് കിട്ടിയ ശേഷം അനന്തര നടപടികളുണ്ടാകുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈൻ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നവി പിള്ളയ്ക്ക് നൊബേൽ; തൊട്ടുപിന്നാലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരെ സാമ്പത്തിക ഉപരോധവുമായി യുഎസ്; 'കൊള്ളസംഘ കോടതി'യെന്ന് റൂബിയോ
ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട്; പുനർമൂല്യ നിർണയത്തിൽ ഒന്നാമതെത്തിയ ശ്യാം കൃഷ്ണന് നിയമനം നൽകാൻ പിഎസ്‍സി, ഇടത് സംഘടന നേതാവിന്റെ നിയമനം റദാക്കും