സൗദിയില്‍ മലയാളി വെടിയേറ്റു മരിച്ചു

Published : Jul 15, 2016, 05:26 PM ISTUpdated : Oct 04, 2018, 04:21 PM IST
സൗദിയില്‍ മലയാളി വെടിയേറ്റു മരിച്ചു

Synopsis

സൗദിയില്‍  തിരുവനന്തപുരം  സ്വദേശി  വെടിയേറ്റു  മരിച്ചു. ആറ്റിങ്ങല്‍, ആലംകോട് മാജിദ മന്‍സിലില്‍ മീരാസാഹിബി‍ന്റെയും ആമിനാബീവിയുടെയും മകന്‍ നസീറാണ്  മരിച്ചത്. ഇന്നലെ  രാത്രി 11.30 ഓടെയായിരുന്നു  സംഭവം.  റിയാദില്‍നിന്ന് 300 കിലോമീറ്റര്‍  അകലെ ലൈല  അഫ്‍ലാജില്‍  ഹോട്ടല്‍ നടത്തുകയായിരുന്നു നസീര്‍.  ഇവിടെനിന്ന്  ആഹാരം  കഴിച്ച  സൗദി  സ്വദേശികള്‍  പണം  നല്‍കുന്നതിനെച്ചൊല്ലി  തര്‍ക്കിച്ചിരുന്നു. ഹോട്ടലില്‍  നിന്ന്  മടങ്ങിയ  മൂന്നംഗ  സംഘം  തോക്കുമായി  മടങ്ങയെത്തി നസീറിന്  നേരെ  വെടിയുതിര്‍ക്കുകയായിരുന്നു. മൃതദേഹം  അഫ്‍ലാജില്‍  ഖബറടക്കും.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പട്ടിക തയ്യാറാക്കിയതിനെതിരെ പരാതി; അസി. ഇൻഫർമേഷൻ ഓഫീസർ നിയമന പട്ടിക മരവിപ്പിച്ചു
'അടുപ്പക്കാർക്കായി ഭരണം തീരും മുൻപ് പുതിയ പട്ടിക', പിആര്‍ഡി നിയമനം സ്റ്റേ ചെയ്തത് പിന്‍വാതില്‍ നിയമനം മൂലമെന്ന് കെസി വേണുഗോപാല്‍