1611 കോടിയുടെ പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരം നല്‍കി

Published : Jan 17, 2019, 01:56 PM IST
1611 കോടിയുടെ പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരം നല്‍കി

Synopsis

പ്രവാസി ചിട്ടിയുടെ തുടക്കം സാവധാനത്തിലാണെങ്കിലും, ഈ വര്‍ഷാവസനത്തോടെ ലക്ഷ്യത്തിലെത്തുമെന്നും മന്ത്രി അറിയിച്ചു.

തിരുവനന്തപുരം: 1611 കോടിയുടെ 9 പുതിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് കിഫ്ബിയുടെ ബോര്‍ഡ് യോഗം അംഗീകാരം നല്‍കി. 41,325കോടിയുടെ പദ്ധതികള്‍ക്ക് കിഫ്ബി ഇതുവരെ അംഗീകാരം നല്‍കിയെന്നും 9000 കോടിയുടെ പദ്ധതികള്‍ക്ക് ടെണ്ടറായെന്നും ധനമന്ത്രിഡോ.തോമസ് ഐസക് തിരുവനന്തപുരത്ത് പറഞ്ഞു. പ്രവാസി ചിട്ടിയുടെ തുടക്കം സാവധാനത്തിലാണെങ്കിലും, ഈ വര്‍ഷാവസനത്തോടെ ലക്ഷ്യത്തിലെത്തുമെന്നും മന്ത്രി അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടൻ പ്രേംകുമാർ കോൺ​ഗ്രസ് വേദിയിലേക്ക്; കെപിസിസി സംസ്കാര സാഹിതി പരിപാടിയിൽ മുഖ്യാതിഥിയാകും
'വരാതെ എവിടെ പോകാൻ ? വന്നാല്‍ അതിന്‍റെ മഹത്വം എനിക്ക്'; എയിംസ് വരുമെന്ന് ഉറപ്പിച്ച് സുരേഷ് ഗോപി