'പൊലീസില്‍ വിശ്വാസമില്ല'; സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് പരാതി നല്‍കില്ലെന്ന് കെ.കെ.രമ

Published : Feb 16, 2018, 04:02 PM ISTUpdated : Oct 05, 2018, 01:57 AM IST
'പൊലീസില്‍ വിശ്വാസമില്ല'; സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് പരാതി നല്‍കില്ലെന്ന് കെ.കെ.രമ

Synopsis

വടകര: തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് പരാതി നല്‍കില്ലെന്ന് കെ കെ രമ. പൊലീസില്‍ വിശ്വാസമില്ലാത്തതുകൊണ്ടാണ് പരാതി നല്‍കാത്തതെന്ന് കെ കെ രമ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് സമാനമായൊരു സാഹചര്യത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും നീതി കിട്ടിയിരുന്നില്ലെന്ന് കെ കെ രമ കൂട്ടിച്ചേര്‍ത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാകിസ്ഥാൻ മധ്യസ്ഥതയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഗൾഫ് രാജ്യങ്ങളിലേക്ക് ഡ്രോൺ-മിസൈൽ ആക്രമണം, കനത്ത നാശനഷ്ടം
വോട്ടിന് കോഴ ആരോപണം; കേസെടുത്ത് പൊലീസ്, പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന് എഫ്ഐആർ