ബെംഗളൂരു മെട്രോയുടെ ആദ്യഘട്ടം ഇന്ന്

Published : Jun 17, 2017, 08:31 AM ISTUpdated : Oct 05, 2018, 02:14 AM IST
ബെംഗളൂരു മെട്രോയുടെ ആദ്യഘട്ടം ഇന്ന്

Synopsis

ബെംഗളൂരു മെട്രോയുടെ ആദ്യഘട്ടം ഇന്ന് കമ്മീഷൻ ചെയ്യും.കർണാടക വിധാൻസൗധ പരിസരത്ത് വൈകീട്ട് ആറ് മണിക്കുന്ന നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി പ്രണബ് മുഖർജിയാണ് ദക്ഷിണേന്ത്യയിലെ ആദ്യ മെട്രോയുടെ ആദ്യഘട്ടം രാജ്യത്തിന് സമർപ്പിക്കുക. 2009ൽ തുടങ്ങിയ 41 കിലോ മീറ്റർ പാതയുടെ നിർമാണമാണ് പൂർത്തിയാകുന്നത്.ഇതോടെ നഗരത്തിലെ പ്രധാന സ്ഥലങ്ങളയെല്ലാം ബന്ധിപ്പിച്ച് മെട്രോ സർവീസുണ്ടാകും.36 സ്റ്റേഷനുകളുളള മെട്രോയിൽ അമ്പത് ട്രെയിനുകളാണ് ദിവസവും സർവീസ് നടത്തുക.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ബുൾഡോസർ ഇടിച്ചു കയറ്റിയിട്ട് ഒരുമാസം പിന്നിട്ടു, കോൺഗ്രസ് നാടിന് നൽകിയ വാക്ക് വെറും പാഴ്വാക്കായി'; വിമർശനവുമായി എ എ റഹീം
ദീപക്കിന്‍റെ ആത്മഹത്യ: ഷിംജിതക്കായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും, മൊബൈൽ ശാസ്ത്രീയ പരിശോധനയ്ക്ക്