കൊച്ചി വാട്ടര്‍മെട്രോ 2019 മെയില്‍ സര്‍വീസ് തുടങ്ങും

Web Desk |  
Published : Mar 22, 2018, 04:04 PM ISTUpdated : Jun 08, 2018, 05:50 PM IST
കൊച്ചി വാട്ടര്‍മെട്രോ 2019 മെയില്‍ സര്‍വീസ് തുടങ്ങും

Synopsis

വാട്ടര്‍ മെട്രോയുടെ ടെന്‍ഡര്‍ നടപടികള്‍ അടുത്ത മാസം തുടങ്ങും.

കൊച്ചി: മെട്രോ പദ്ധതിയുടെ അനുബന്ധമായുള്ള കൊച്ചി വാട്ടര്‍ മെട്രോ പദ്ധതി അടുത്ത വര്‍ഷം മെയില്‍ സര്‍വീസ് തുടങ്ങും. കെ.എം.ആര്‍.എല്‍ എം.ഡി മുഹമ്മദ് ഹനീഷാണ് ഇക്കാര്യം അറിയിച്ചത്. 

വാട്ടര്‍ മെട്രോയുടെ ടെന്‍ഡര്‍ നടപടികള്‍ അടുത്ത മാസം തുടങ്ങും. ഇക്കാര്യത്തില്‍ ജര്‍മന്‍ ധനകാര്യ സ്ഥാപനമായ കെ.എഫ്.ഡബ്ല്യൂവുമായി ധാരണയില്‍ എത്തിയെന്നും കെ എം ആര്‍ എല്‍ എം.ഡി അറിയിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പിനെതിരെ ഗുരുതര ആരോപണം, കുറ്റപത്രം ദുർബലമാണെന്ന് മുൻ പബ്ലിക് പ്രോസിക്യൂട്ടർ
മുണ്ടംവേലി ഫ്ലാറ്റ് നിവാസികളെ അപമാനിച്ച സംഭവം: പ്രസ്താവന പിൻവലിക്കാമെന്ന് കെ ജെ മാക്സി; മുൻ എംഎൽഎയുടെ വീട്ടിലേക്ക് മാർച്ച് നടത്താൻ താമസക്കാർ