കൊച്ചിയിലെ അഭിഭാഷകരെ രൂക്ഷമായി വിമർശിച്ച് കോടിയേരി

Published : Mar 01, 2017, 01:11 AM ISTUpdated : Oct 04, 2018, 11:46 PM IST
കൊച്ചിയിലെ അഭിഭാഷകരെ രൂക്ഷമായി വിമർശിച്ച് കോടിയേരി

Synopsis

കോട്ടയം: കൊച്ചിയിലെ അഭിഭാഷകരെ രൂക്ഷമായി വിമർശിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നടിയെ ആക്രമിച്ച കേസിലെ  പ്രതിയെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ അഭിഭാഷകർ നല്‍കുന്നത് തെറ്റായ സന്ദേശമാണെന്ന് കോടിയേരി  കോട്ടയത്ത് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വര്‍ക്കലയിൽ രാത്രിയിൽ വിദേശ വനിതയെ പിന്തുടര്‍ന്ന് ശല്യം ചെയ്തു; യുവാവിനെതിരെ കേസ്
അയയാതെ കെസി വേണുഗോപാലും വിഡി സതീശനും, നേതാക്കള്‍ തമ്മിൽ തര്‍ക്കം, കെ സുധാകരന്‍റെ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ത്ത് ഖര്‍ഗെ; രാത്രി വൈകി പ്രത്യേക യോഗം