കീഴാറ്റൂരിനെ നന്ദിഗ്രാമാക്കാന്‍ അനുവദിക്കില്ലെന്ന് കോടിയേരി

Web Desk |  
Published : Apr 29, 2018, 07:48 PM ISTUpdated : Jun 08, 2018, 05:49 PM IST
കീഴാറ്റൂരിനെ നന്ദിഗ്രാമാക്കാന്‍ അനുവദിക്കില്ലെന്ന് കോടിയേരി

Synopsis

സമരത്തിന്‍റെ ലക്ഷ്യം സിപിഎമ്മിനെ തകര്‍ക്കലാണ്

തിരുവനന്തപുരം:കീഴാറ്റൂരിനെ നന്ദിഗ്രാമാക്കാന്‍ ആര് വിചാരിച്ചാലും അനുവദിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമരത്തിന്‍റെ ലക്ഷ്യം സിപിഎമ്മിനെ തകര്‍ക്കലാണ്. പ്രശ്നങ്ങള്‍ ഉള്ളവരുമായി തുറന്ന ചര്‍ച്ചക്ക് തയ്യാറാണെന്നും ഭൂമി നഷ്ടപ്പെടുന്നവരുടെ ആശങ്കകള്‍ പരിഹരിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ സമരത്തെ രാഷ്ട്രീയമായി പരാജയപ്പെടുത്തണമെന്നും കോടിയേരി പററഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ലാത്തി എടുത്ത് നടുപിളര്‍ക്കെ അടിച്ചു, മരവിച്ചുപോയി'; എസ്എച്ച്ഒ പ്രതാപചന്ദ്രൻ പണ്ടും അടി മെഷീൻ, 2023ൽ ക്രൂരമര്‍ദനത്തിനിരയായത് സ്വിഗ്ഗി ജീവനക്കാരൻ
മാധ്യമങ്ങൾക്കെതിരെ നൽകിയ വാർത്താവിലക്ക് ഹർജി; പിൻവലിക്കാൻ അപേക്ഷയുമായി റിപ്പോർട്ടർ ടിവി, ഏഷ്യാനെറ്റ് ന്യൂസിനും 17 പേർക്കെതിരെയായിരുന്നു ഹർജി