തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ കോട്ടയം സ്വദേശിനി മരിച്ചു

Web Desk |  
Published : Apr 15, 2017, 03:22 AM ISTUpdated : Oct 05, 2018, 03:04 AM IST
തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ കോട്ടയം സ്വദേശിനി മരിച്ചു

Synopsis

ട്രിച്ചി: തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ ഒരു മലയാളി മരിച്ചു. കോട്ടയം സ്വദേശി സിനി ആണ് മരിച്ചത്. അപകടത്തില്‍ പത്തു പേര്‍ക്ക് പരിക്കേറ്റു. വേളാങ്കണ്ണിക്ക് പോയ സംഘമാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  പരിക്കേറ്റവവരുടെ നില ഗുരുതരമല്ല. വേളാങ്കണ്ണിക്ക് സമീപം തിരുത്തിറൈപൂണ്ടിയിലാണ് അപകടമുണ്ടായത്. രാത്രി ഒരു മണിയോടെയാണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഇത്തരം സങ്കുചിത മനോഭാവങ്ങളെ വച്ചുപൊറുപ്പിക്കാൻ സർക്കാർ തയ്യാറല്ല, വിദ്യാലയങ്ങൾ അക്ഷരങ്ങൾ പഠിക്കാൻ മാത്രമുള്ള ഇടങ്ങളല്ല'; വി ശിവൻകുട്ടി
അർബുദ രോഗിയായ അമ്മ, ഏക മകന്‍റെ മരണത്തിലും മനസ് തള‍ർന്നില്ല; ഷിബുവിന്‍റെ അവയവങ്ങൾ കൈമാറാൻ സമ്മതിച്ചു, 7 പേർക്ക് പുതുജീവൻ