കാറിനുള്ളിൽ പെട്രോളൊഴിച്ച്  തീ കൊളുത്തി  യുവാവ്  ആത്മഹത്യ ചെയ്തു

Web Desk |  
Published : Mar 28, 2018, 11:41 PM ISTUpdated : Jun 08, 2018, 05:42 PM IST
കാറിനുള്ളിൽ പെട്രോളൊഴിച്ച്  തീ കൊളുത്തി  യുവാവ്  ആത്മഹത്യ ചെയ്തു

Synopsis

പാ​ലാ-​ഉ​ഴ​വൂ​ർ റൂ​ട്ടി​ൽ വ​ല​വൂ​രി​ലാണ് അപകടം

കോ​ട്ട​യം: പാല വലവൂരിൽ കാറിനുള്ളിൽ പെട്രോളൊഴിച്ച്  തീ കൊളുത്തി  യുവാവ്  ആത്മഹത്യ ചെയ്തു .മുരിക്കുംപുഴ  സ്വദേശി സുരേഷാണ് മരിച്ചത്. പാ​ലാ-​ഉ​ഴ​വൂ​ർ റൂ​ട്ടി​ൽ വലവൂരിൽ ഉച്ചയക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. കാറ്  കത്തുന്നത് കണ്ട് നാട്ടുകാർ ഓടിയെത്തയെങ്കിലും ഇയാൾ പുറത്തിറങ്ങാൻ സമ്മതിച്ചില്ല. പാലായിൽ നിന്നുള്ള അഗ്നി ശമന സേനയും  പൊലീസും  സ്ഥലത്തെത്തിയാണ്  തീ അണച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

‘പാർട്ടി മുരളീധരനൊപ്പം’; സിഎംആർഎൽ ഡയറി വിവാദത്തിൽ വി മുരളീധരനെ പിന്തുണച്ച് രാജീവ് ചന്ദ്രശേഖർ
കറുത്തവനെന്നും തടിയനെന്നും വിളിച്ചെന്ന് ഭർത്താവ്, ശുദ്ധനുണയെന്ന് ഭാര്യ; കോടതികയറിയ തർക്കം; വിവാഹമോചന ഹർജി ഹൈക്കോടതി തള്ളി