കൊട്ടിയൂര്‍ ബലാല്‍സംഗം: വൈദികന്‍റെ സഹായി തങ്കമ്മ നെല്ലിയാനി കീഴടങ്ങി

Published : Mar 18, 2017, 03:58 AM ISTUpdated : Oct 04, 2018, 04:36 PM IST
കൊട്ടിയൂര്‍ ബലാല്‍സംഗം: വൈദികന്‍റെ സഹായി തങ്കമ്മ നെല്ലിയാനി കീഴടങ്ങി

Synopsis

കണ്ണൂര്‍: കൊട്ടിയൂര്‍ ബലാല്‍സംഗ കേസില്‍ രണ്ടാം പ്രതിയും വൈദികന്‍റെ സഹായിയുമായിരുന്ന തങ്കമ്മ നെല്ലിയാനി കീഴടങ്ങി.  അന്വേഷണ ഉദ്യോഗസ്ഥനായ പേരാവൂര്‍ സി.ഐ സുനില്‍ കുമാറിന് മുന്‍പിലാണ് കീഴടങ്ങിയത്.

രാവിലെ 7ന് മുന്‍പായി ഹാജരാകാനായിരുന്നു ഉത്തരവ്.  ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയ തങ്കമ്മക്ക് കീഴടങ്ങാന്‍ കോടതി അനുവദിച്ച സമയം ഇന്ന് തീര്‍ന്നിരുന്നു. ഇതോടെയാണ് തങ്കമ്മ കീഴടങ്ങാനെത്തിയത്. കേസില്‍ 8,9,10 പ്രതികള്‍ ഇന്നലെ കീഴടങ്ങിയിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജവാൻ റമ്മിന് മുൻഗണന നൽകുന്നുണ്ടോ? കേരള സർക്കാർ നയത്തിൽ സുപ്രീംകോടതി ഇടപെടൽ; കേരള ബിവറേജസ് കോർപ്പറേഷനും ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിനും നോട്ടീസ്
വ്യാജരേഖ ഉപയോഗിച്ചുള്ള അവയവ കച്ചവടം ഗുരുതര കുറ്റകൃത്യം, സുപ്രധാന നിരീക്ഷണങ്ങളുമായി ഹൈക്കോടതി; മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ തള്ളി