
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ മംഗലാപുരം യാത്രയെ സ്വാഗതം ചെയ്ത് പ്രമുഖ കന്നട സാഹിത്യകാരന്‍ കെഎസ് ഭഗവാന്‍. സന്ദര്‍ശനത്തിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ ഉയര്‍ത്തുന്ന ഭീഷണിയെ നേരിടാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ മതിയായ സുരക്ഷ ഒരുക്കുമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam