കിളിമാനൂരില്‍ കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിച്ച് ഒരു മരണം; നിരവധി പേര്‍ക്ക് പരിക്ക്

By Web TeamFirst Published Oct 8, 2018, 7:13 PM IST
Highlights

കാറിലുണ്ടായിരുന്ന യാത്രക്കാരനാണ് മരിച്ചത്. കാറിലെ മറ്റ് നാലു പേർക്കും പരിക്കേറ്റിട്ടുണ്ട്. കെഎസ്ആർടിസി ബസും കാറും ടെമ്പോയുമായി കൂട്ടിയിടിക്കുകയായിരുന്നു. ബസിലുണ്ടായിരുന്നവര്‍ക്കും അപകടത്തില്‍ പരിക്കേറ്റു.

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ കിളിമാനൂരില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന യാത്രക്കാരനാണ് മരിച്ചത്. കാറിലെ മറ്റ് നാലു പേർക്കും പരിക്കേറ്റിട്ടുണ്ട്. കെഎസ്ആർടിസി ബസും കാറും ടെമ്പോയുമായി കൂട്ടിയിടിക്കുകയായിരുന്നു. ബസിലുണ്ടായിരുന്നവര്‍ക്കും അപകടത്തില്‍ പരിക്കേറ്റു.


 

click me!