യാത്രാക്കുലി ചോദിച്ചതിന് ഓട്ടോറിക്ഷ ഡ്രൈവർക്ക് പൊലീസുകാരന്‍റെ മർദ്ദനം

Published : Oct 08, 2018, 07:00 PM IST
യാത്രാക്കുലി ചോദിച്ചതിന് ഓട്ടോറിക്ഷ ഡ്രൈവർക്ക് പൊലീസുകാരന്‍റെ മർദ്ദനം

Synopsis

തൃശൂരിൽ യാത്രാക്കുലി ചോദിച്ചതിന് ഓട്ടോറിക്ഷ ഡ്രൈവർക്ക് പൊലീസുകാരന്റെ മർദ്ദനം. ട്രാഫിക് സ്റ്റേഷനിലെ പൊലീസുകാരൻ അഭിലാഷിന് എതിരെ കേസെടുത്തു. പൊലീസുകാരനെ സസ്പെൻഡ് ചെയ്യാൻ കമ്മിഷണർ ഉത്തരവിട്ടു.  

 

തൃശൂര്‍: തൃശൂരിൽ യാത്രാക്കുലി ചോദിച്ചതിന് ഓട്ടോറിക്ഷ ഡ്രൈവർക്ക് പൊലീസുകാരന്‍റെ മർദ്ദനം.  ട്രാഫിക് സ്റ്റേഷനിലെ പൊലീസുകാരൻ അഭിലാഷിന് എതിരെ കേസെടുത്തു. പൊലീസുകാരനെ സസ്പെൻഡ് ചെയ്യാൻ കമ്മിഷണർ ഉത്തരവിട്ടു.ഇന്നലെ രാത്രി വടക്കേ സ്റ്റാൻഡിൽ നിന്ന് മുൻസിപ്പൽ സ്റ്റാൻഡിലേക്ക് പോകുമ്പോഴാണ് സംഭവം.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സിപിഎം വിമതരുടെ ഉയർച്ച; കണ്ണൂരിൽ പാർട്ടിക്ക് വെല്ലുവിളിയാകുമോ? കോട്ട പൊളിയുമോ?
കൊച്ചി ആഢംബര ഹോട്ടലിലെ ലഹരിവേട്ട; രാസ ലഹരി വസ്തുക്കൾ എത്തിയത് വിദേശത്ത് നിന്ന്; പ്രതികളെ കേന്ദ്രീകരിച്ച് കസ്റ്റംസും അന്വേഷണം തുടങ്ങി