ഫോണില്‍ കളിച്ച് ബസ് ഓടിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍

Published : Feb 22, 2018, 03:26 PM ISTUpdated : Oct 05, 2018, 02:13 AM IST
ഫോണില്‍ കളിച്ച് ബസ് ഓടിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍

Synopsis

കോട്ടയം: മൊബൈല്‍ ഫോണ്‍ ശരിയാക്കി അശ്രദ്ധമായി ബസ് ഓടിക്കുന്ന ഡ്രൈവറുടെ വീഡിയോ വൈറലാകുന്നു. കോട്ടയം -കുമളി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ അലക്ഷ്യമായി വണ്ടിയോടിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ യാത്രക്കാരിലൊരാള്‍ വീഡിയോയില്‍ പകര്‍ത്തുകയായിരുന്നു.

വണ്ടിയോടിക്കുന്നുണ്ടെങ്കിലും ഡ്രൈവറുടെ ശ്രദ്ധ മുഴുവനായും മൊബൈലിലാണെന്ന് ദൃശ്യത്തില്‍ നിന്ന് വ്യക്തമാണ്. കുമളി ഡിപ്പോയിലെ കെ.എല്‍ 15-7780 എന്ന നമ്പരിലുള്ള ബസിലാണ് സംഭവം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വി.ഡി. സതീശനെ വിളിച്ച് അഭിനന്ദിച്ചോ.... വാര്‍ത്തയില്‍ വ്യക്തത വരുത്തി സച്ചിന്‍ പൈലറ്റ്
അസമിൽ ഏകീകൃത സിവിൽ കോഡ് വരുന്നൂ, ബില്ല് അവതരിപ്പിക്കാൻ ബിജെപി സർക്കാർ; കരടിന് അംഗീകാരം