
തിരുവനന്തപുരം: സ്വകാര്യ ബസുകള്‍ വൻതോതിൽ വാടകയ്ക്കെടുത്ത് ഓടിക്കുന്ന പദ്ധതി കെഎസ്ആർടിസി പരിഗണിക്കുന്നതായി എംഡി ടോമിന്‍ തച്ചങ്കരി. പതിനയ്യായിത്തോളം ബസ്സുകൾ വാടകയ്ക്ക് എടുക്കുന്ന കാര്യമാണ് പരിഗണനയിലെന്ന് ജെ തച്ചങ്കരി പറഞ്ഞു.
സ്വന്തം ബസുകള്‍ കെഎസ്ആർടിസിക്ക് വൻ നഷ്ടമാണെന്നും തച്ചങ്കരി കൂട്ടിച്ചേര്‍ത്തു. പദ്ധതിക്ക് സർക്കാർ അനുമതി നല്‍കിയാല്‍, വരുമാനത്തിൽ വൻ കുതിച്ചുചാട്ടം ഉണ്ടാകുമെന്നും ഏഷ്യാനെറ്റ് ന്യൂസിന്‍റെ പോയിന്‍റ് ബ്ലാങ്കിൽ പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam