
തിരുവനന്തപുരം: വലിയ അട്ടിമറി മനസിലാക്കിയിട്ടും വിദ്യാഭ്യാസ വകുപ്പിന് നിസ്സംഗ മനോഭാവമെന്ന് കെഎസ്‍യു . കേന്ദ്രമാനവവിഭവശേഷി മന്ത്രിക്ക് പരാതി നൽകുമെന്ന് കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് പറഞ്ഞു.
ഹയർസെക്കൻഡറി പരീക്ഷ നടത്തിപ്പിൽ വിദ്യാഭ്യാസ വകുപ്പിന് വലിയ അനാസ്ഥയെന്നും അഭിജിത്ത് കൂട്ടിച്ചേര്‍ത്തു. വിവിധ വിഷയങ്ങൾ ഉന്നയിച്ച് നാളെ കെഎസ്‍യു നിയമസഭാ മാർച്ച് നടത്തും .
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam