ബാബറി മസ്ജിദ് തകര്‍ത്തത് നരസിംഹറാവുവിന്‍റെ അറിവോടെയെന്ന് കുല്‍ദീപ് നയ്യാർ

Published : Dec 06, 2017, 10:39 AM ISTUpdated : Oct 04, 2018, 04:33 PM IST
ബാബറി മസ്ജിദ് തകര്‍ത്തത് നരസിംഹറാവുവിന്‍റെ അറിവോടെയെന്ന് കുല്‍ദീപ് നയ്യാർ

Synopsis

ലക്നൗ: ബാബറി മസ്ജിദ് തകർക്കപ്പെട്ടത് അന്ന് പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവുവിന്‍റെ അറിവോടെയും മൗനാനുവാദത്തോടെയുമാണെന്ന്  മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍.  ആർഎസ്എസിന്‍റെ അതേനിലപാടായിരുന്നു റാവുവിനും. ബാബറി മസ്ജിദ് തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് നരസിംഹറാവു ഉറപ്പ് നല്‍കിയിരുന്നു.

കൂടാതെ താല്‍ക്കാലികമായി അവിടെ ഉയര്‍ന്ന ക്ഷേത്രം നീക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നുവെന്നും നയ്യാർ വെളിപ്പെടുത്തി. 1992 ഡിസംബർ ആറിനാണ് ബാബറി മസ്ജിദ് തകർക്കപ്പെട്ടത്. അയോധ്യയിൽ ഒത്തുചേര്‍ന്ന ആയിരക്കണക്കിന് കര്‍സേവര്‍ മസ്ജിദ് തകര്‍ക്കുകയായിരുന്നു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് നഗരങ്ങളിൽ ഒന്നാക്കി തിരുവനന്തപുരത്തെ മാറ്റും; മികച്ച പ്രതിപക്ഷമുള്ളത് ഗുണം ചെയ്യുമെന്ന് നിയുക്ത മേയർ വി വി രാജേഷ്
വയനാട്ടിലെ ആളെക്കൊല്ലി കടുവ കൂട്ടിലായി; ആദിവാസിയായ മാരനെ കടിച്ച് കൊന്ന കടുവയാണിതെന്ന് സ്ഥിരീകരണം