പ്രവർത്തകരുടെ സംരക്ഷണം; ബിജെപി സ്വന്തം മാർഗം സ്വീകരിക്കുമെന്നു കുമ്മനം

Published : Sep 17, 2016, 10:10 AM ISTUpdated : Oct 05, 2018, 01:12 AM IST
പ്രവർത്തകരുടെ സംരക്ഷണം; ബിജെപി സ്വന്തം മാർഗം സ്വീകരിക്കുമെന്നു കുമ്മനം

Synopsis

കണ്ണൂര്‍: കണ്ണൂരിലടക്കം ബിജെപി പ്രവർത്തകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ പൊലീസിനായില്ലെങ്കിൽ അത് പാർട്ടി ഏറ്റെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ.  സർക്കാർ ഇടപെട്ടില്ലെങ്കിൽ ഇതിന്  ബിജെപി തങ്ങളുടേതായ മാർഗം സ്വീകരിക്കുമെന്നും കുമ്മനം തലശ്ശേരിയിൽ പറഞ്ഞു.  കണ്ണൂരിൽ രാഷ്ട്രീയ സംഘർഷമുണ്ടായ മേഖലകളിൽ അക്രമത്തിനിരയായ ബിജെപി പ്രവർത്തകരുടെ വീടുകൾ സന്ദർശിക്കാൻ പ്രത്യേക ബിജെപി സംഘത്തോടൊപ്പം എത്തിയതായിരുന്നു കുമ്മനം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നെഞ്ചുവേദന കാര്യമാക്കിയില്ല, കേന്ദ്രസർക്കാരിനെതിരായ സമരത്തിൽ പങ്കെടുത്ത് മടങ്ങുമ്പോൾ കുഴഞ്ഞുവീണു; വയോധികൻ മരിച്ചു
ശബരിമല സ്വര്‍ണക്കൊള്ള കേസ്; കെപി ശങ്കരദാസ് റിമാന്‍ഡിൽ, ആശുപത്രി മാറ്റുന്നതിൽ നാളെ തീരുമാനം