സുപ്രീംകോടതിയെ സമീപിക്കണമെന്ന് കുമ്മനം

Published : Mar 22, 2022, 05:40 PM IST
സുപ്രീംകോടതിയെ സമീപിക്കണമെന്ന് കുമ്മനം

Synopsis

തിരുവനന്തപുരം: ലാവലിൻ കേസിലെ വിധിക്കെതിരെ സിബിഐ അപ്പീൽ നൽകണമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ . കോടിതി വിധി ഇടതുനേതാക്കൾ സ്വാഗതം ചെയ്‍തു.  കോടതിയുടേത് വസ്തുനിഷ്ഠമായ വിലയിരുത്തലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു . സത്യവും ധർമ്മവും വിജയിച്ചെന്ന് മന്ത്രി ജി.സുധാകരനും എല്‍ഡിഎഫിന്‍റെ ന്റെ പ്രതിച്ഛായ കൂട്ടുന്ന വിധിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ശശിയുടെ നാട്ടിൽ പോയി അന്വേഷിക്കണം ശശി ആരാണെന്ന് അറിയാൻ, നേരിടാൻ കഴിയുമെങ്കിൽ നേരിടട്ടെ'; സുരേഷ് ബാബുവിന്‍റെ വെല്ലുവിളി ഏറ്റെടുത്ത് പികെ ശശി
തിരുവനന്തപുരത്തെ വീട്ടിൽ എസിയുടെ അടിഭാഗത്ത് വാലു പോലെ എന്തോ ഒന്ന്, ടോർച്ചടിച്ച് നോക്കിയപ്പോൾ എസിക്കുളളിൽ അഞ്ച് പാമ്പുകൾ!