കണ്ണൂരില്‍ കേന്ദ്രം ഇടപെടണമെന്ന് കുമ്മനം രാജശേഖരന്‍

Published : Jan 19, 2018, 08:21 PM ISTUpdated : Oct 04, 2018, 05:22 PM IST
കണ്ണൂരില്‍ കേന്ദ്രം ഇടപെടണമെന്ന് കുമ്മനം രാജശേഖരന്‍

Synopsis

തിരുവനന്തപുരം: കണ്ണൂരില്‍ അക്രമികളുടെ തേര്‍വാഴ്ചയാണെന്നും ഇത് അവസാനിപ്പിക്കാന്‍ കര്‍ശന നടപടി വേണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. 

കണ്ണൂരിലെ അക്രമങ്ങളില്‍ മുഖ്യമന്ത്രി മൗനം പാലിക്കരുത്. പ്രശ്നത്തില്‍ കേന്ദ്രം ഇടപെട്ടേ മതിയാവൂവെന്നും കുമ്മനം ചൂണ്ടിക്കാട്ടി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജെബി കോശി കമ്മീഷൻ റിപ്പോര്‍ട്ട് അംഗീകരിച്ചത് തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് പ്രതിപക്ഷം; ഒന്നും നടക്കാൻ പോകുന്നില്ലെന്ന് രമേശ് ചെന്നിത്തല
'തുടര്‍ചികിത്സയ്ക്കായി തൃശൂര്‍ ജില്ലാ ജനറൽ ആശുപത്രിയിലെ ഡോക്ടര്‍ക്ക് കൈക്കൂലി നൽകേണ്ടി വന്നു'; ഗുരുതര ആരോപണവുമായി സനൂപിന്‍റെ അമ്മ