മലപ്പുറത്ത് സിപിഎം-കുഞ്ഞാലിക്കുട്ടി ഒത്തുകളിയെന്ന് കുമ്മനം

Web Desk |  
Published : Mar 19, 2017, 09:32 AM ISTUpdated : Oct 05, 2018, 02:42 AM IST
മലപ്പുറത്ത് സിപിഎം-കുഞ്ഞാലിക്കുട്ടി ഒത്തുകളിയെന്ന് കുമ്മനം

Synopsis

തിരുവനന്തപുരം: മലപ്പുറത്ത് സിപിഎമ്മും കുഞ്ഞാലിക്കുട്ടിയും തമ്മില്‍ ഒത്തുകളിയുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍. എല്‍ഡിഎഫ് ദുര്‍ബ്ബലനായ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നത് ധാരണ കൊണ്ടാണെന്നും കുമ്മനം പറഞ്ഞു. കോലീബി സഖ്യമെന്ന വാദം തള്ളിയ കുമ്മനം ബിജെപിയുടെ സ്ഥാനാര്‍ത്ഥി ശക്തനാണെന്നും പറഞ്ഞു. സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകും തെരഞ്ഞെടുപ്പെന്ന കോടിയേരിയുടെ പ്രസ്താവന പിണറായിക്കുള്ള മുന്നറിയിപ്പാണെന്നും കുമ്മനം പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ധർമ്മടത്ത് മൂന്നാം തവണ അങ്കത്തിനൊരുങ്ങി പിണറായി വിജയൻ; ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും
ഡോ.വന്ദനാദാസ് വധക്കേസ്: പ്രതി സന്ദീപിന് ഇന്ന് ശിക്ഷ വിധിക്കും, പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ