ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയെ ഏറ്റെടുക്കുമെന്ന് കുമ്മനം

Published : Jun 12, 2017, 12:07 PM ISTUpdated : Oct 04, 2018, 11:34 PM IST
ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയെ ഏറ്റെടുക്കുമെന്ന് കുമ്മനം

Synopsis

തിരുവനന്തപുരം: ഗോവിന്ദാപുരം അംബേദ്കര്‍ കോളനി ഏറ്റെടുക്കാന്‍ ബിജെപി തയ്യാറെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. അംബേദ്കര്‍ കോളനി മാതൃക ഗ്രാമം ആക്കി പ്രഖ്യാപിക്കും.

മുതലമട അംബേദ്ക്കര്‍ കോളനിയിലെ ചക്കിലിയ സമുദായത്തെ അപമാനിച്ച നെന്മാറ എംഎല്‍എ കെ. ബാബുവിനെതിരെ പൊലീസ് സ്വമേധയാ കേസെടുക്കണമെും കുമ്മനം ആവശ്യപ്പെട്ടു. കേസെടുത്തില്ലെങ്കില്‍ ബിജെപി കോടതിയെ സമീപിയ്ക്കും. പ്രശ്‌നം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും കുമ്മനം പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സംസ്ഥാനത്തെ കൂടുതൽ സർക്കാർ ആശുപത്രികൾക്ക് ലക്ഷ്യ, എൻ.ക്യു.എ.എസ് അംഗീകാരം; 361 സ്ഥാപനങ്ങൾക്ക് ഇനി എൻ.ക്യു.എ.എസ് മികവ്
ആർ സുഗതന് അനുകൂലമായ കത്ത് നൽകിയ സംഭവം; തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെ നടപടി, ഡോ. ചിത്ര പി. അരുണിമയ്ക്ക് സസ്പെൻഷൻ