യു​ദ്ധം റി​പ്പോ​ർ​ട്ട് ചെ​യ്യുന്നതിനിടയില്‍ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക കൊ​ല്ല​പ്പെ​ട്ടു

Published : Feb 26, 2017, 06:39 AM ISTUpdated : Oct 05, 2018, 02:25 AM IST
യു​ദ്ധം റി​പ്പോ​ർ​ട്ട് ചെ​യ്യുന്നതിനിടയില്‍ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക കൊ​ല്ല​പ്പെ​ട്ടു

Synopsis

ബാ​ഗ്ദാ​ദ്: മൊ​സൂ​ളി​ൽ ഐ​എ​സി​നെ​തി​രാ​യ യു​ദ്ധം റി​പ്പോ​ർ​ട്ട് ചെ​യ്ത കു​ർ​ദി​ഷ് വ​നി​താ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക കൊ​ല്ല​പ്പെ​ട്ടു. കു​ർ​ദി​ഷ് ചാ​ന​ലാ​യ റു​ഡോ​യു​ടെ റി​പ്പോ​ർ​ട്ട​ർ ഷി​ഫാ ഗാ​ർ​ഡി​യാ​ണ് (30) കൊ​ല്ല​പ്പെ​ട്ട​ത്. റോ​ഡ് അ​രു​കി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ബോം​ബ് പൊ​ട്ടി​യാ​ണ് ഷി​ഫ കൊ​ല്ല​പ്പെ​ട്ട​ത്. 

മൊ​സൂ​ളി​ന്‍റെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​ക​ളി​ൽ ഇ​റാ​ക്ക് സൈ​ന്യം ന​ട​ത്തു​ന്ന മു​ന്നേ​റ്റം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. യു​ദ്ധ റി​പ്പോ​ർ​ട്ടിം​ഗി​ലെ ആ​ൺ ആ​ധി​പ​ത്യ​ത്തെ വെ​ല്ലു​വി​ളി​ച്ച് യു​ദ്ധ​മു​ഖ​ത്തെ​ത്തി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യാ​യി​രു​ന്നു ഷി​ഫാ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അമേരിക്കയുടെ വെനസ്വേല ആക്രമണം: സുപ്രധാന ഇടപെടലുമായി ഇന്ത്യ; വെനസ്വേലയിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം, യാത്രകൾ ഒഴിവാക്കണം
കോൺഗ്രസ് പ്രവർത്തകനായ തൊഴിലാളി നേതാവിനെ വെടിവച്ച് കൊലപ്പെടുത്തി; എഎപി നേതാവടക്കം പ്രതിസ്ഥാനത്ത്: രാഷ്ട്രീയ കൊലപാതകമെന്ന് പഞ്ചാബ് പൊലീസ്