തൃശൂർ പാലക്കാട് റോഡില്‍ ഫിനോയിലുമായി പോയ ലോറി മറിഞ്ഞു

Web Desk |  
Published : May 31, 2018, 10:23 AM ISTUpdated : Jun 29, 2018, 04:20 PM IST
തൃശൂർ പാലക്കാട് റോഡില്‍ ഫിനോയിലുമായി പോയ ലോറി മറിഞ്ഞു

Synopsis

ഫിനോലുമായി പോയ ലോറി മറിഞ്ഞു

തൃശൂർ: കുതിരാനില്‍ ഫിനോലുമായി പോയ ലോറി മറിഞ്ഞു. തൃശൂർ പാലക്കാട് റോഡിലെ കുതിരാനില്‍ ഇന്ന് പുലര്‍ച്ചയാണ് സംഭവം. മഴപെയ്തതിനാല്‍ ഫിനോല്‍  മഴവെള്ളത്തില്‍ കലർന്ന് വീട്ടുവളപ്പിലേക്കൊഴുകുകയായിരുന്നു. ക്രെയിന്‍റെ സഹായത്തോടെ ലോറി മാറ്റാനുള്ള ശ്രമങ്ങള്‍ തുടങ്ങി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

‘ഭീകരരാജ്യമാണോ എന്നോട് ഈ ചോദ്യം ചോദിക്കുന്നത്?’; യുഎൻ പൊതുസഭയിൽ പൊട്ടിത്തെറിച്ച് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, പാക്ക് മാധ്യമപ്രവർത്തകന് ചുട്ടമറുപടി
താൽക്കാലിക വെടിനിർത്തലല്ല; ഇറാൻ വിഷയത്തിൽ ശാശ്വത സമാധാനമാണ് വേണ്ടതെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്