കുട്ടനാട് നിയോജകമണ്ഡലത്തിലെ ജനങ്ങൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം ? | Kuttanad

കുട്ടനാട് നിയോജകമണ്ഡലത്തിലെ ജനങ്ങൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം ? | Kuttanad

Published : Apr 07, 2026, 11:40 AM IST

ബണ്ടുകൾ തകരുന്നത് മൂലം കൃഷിനാശവും കെട്ടിടങ്ങൾക്ക് കേടുപാടുകളും സംഭവിച്ചവർക്ക് വേണ്ട സഹായങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന പ്രയാസങ്ങൾ തുറന്നു പറയുകയാണ് കുട്ടനാട് നിയോജകമണ്ഡലത്തിലെ ജനങ്ങൾ

ബണ്ടുകൾ തകരുന്നത് മൂലം കൃഷിനാശവും കെട്ടിടങ്ങൾക്ക് കേടുപാടുകളും സംഭവിച്ചവർക്ക് വേണ്ട സഹായങ്ങൾ, ഉപ്പുവെള്ളം കയറിയും മറ്റും കൃഷി നാശം സംഭവിച്ച കർഷകർക്ക് വേണ്ട സഹായങ്ങൾ, തണ്ണീർമുക്കം ബണ്ട് ശരിയായ രീതിയിൽ പ്രവർത്തിപ്പിക്കാത്തത്, റോഡുകളുടെയും പാലങ്ങളുടെയും അഭാവം, മാലിന്യ സംസ്കരണത്തിൽ അലംഭാവം, കുടിവെള്ള ക്ഷാമം പരിഹരിക്കാൻ കാര്യക്ഷമമായ നടപടികൾ  എന്നിവയുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന പ്രയാസങ്ങൾ തുറന്നു പറയുകയാണ് കുട്ടനാട് നിയോജകമണ്ഡലത്തിലെ ജനങ്ങൾ

02:56ദേവികുളം നിയോജകമണ്ഡലത്തിലെ യുവാക്കൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം ? | Devikulam
03:04ദേവികുളം നിയോജകമണ്ഡലത്തിലെ ജനങ്ങൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം ? | Devikulam
02:40കോഴിക്കോട് നോർത്ത് നിയോജകമണ്ഡലത്തിലെ ജനങ്ങൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം ?
03:25കോഴിക്കോട് നോർത്ത് നിയോജകമണ്ഡലത്തിലെ യുവാക്കൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം ?
04:26കോഴിക്കോട് നോർത്ത് നിയോജകമണ്ഡലത്തിലെ ജനങ്ങൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം ?
02:52ആറ്റിങ്ങൽ നിയോജക മണ്ഡലം ഇനിയും എന്തെല്ലാം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്?| Attingal
03:00ആറ്റിങ്ങൽ മണ്ഡലത്തിലെ യുവജനങ്ങളുടെ പ്രശ്നങ്ങൾ എന്തൊക്കെ? | Attingal
03:08ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം? | Attingal
03:56കുട്ടനാട് നിയോജകമണ്ഡലത്തിലെ ജനങ്ങൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം ? | Kuttanad
Read more