ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ തള്ളി ലത്തീൻ കാത്തലിക് കൗൺസിൽ

Published : Sep 12, 2018, 04:42 PM ISTUpdated : Sep 19, 2018, 09:24 AM IST
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ തള്ളി ലത്തീൻ കാത്തലിക് കൗൺസിൽ

Synopsis

കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ തള്ളി ലത്തീൻ കാത്തലിക് കൗൺസിൽ. ഫ്രാങ്കോ മുളയ്ക്കൽ നേരത്തെതന്നെ രാജി വെക്കേണ്ടതായിരുന്നുവെന്ന് കേരള റീജിനല്‍ ലത്തീൻ കാത്തലിക് കൗൺസിൽ ‍. 

കോട്ടയം: കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ തള്ളി ലത്തീൻ കാത്തലിക് കൗൺസിൽ. ഫ്രാങ്കോ മുളയ്ക്കൽ നേരത്തെതന്നെ രാജി വെക്കേണ്ടതായിരുന്നുവെന്ന് കേരള റീജിനല്‍ ലത്തീൻ കാത്തലിക് കൗൺസിൽ‍. 

ഫ്രാങ്കോ ക്കെതിരെ ഉയർന്നത് സഭയ്ക്കെതിരായ നിലപാടാണ് എന്നാ ഫ്രാങ്കോയുടെ വ്യാഖ്യാനം ശരിയല്ല. ഇക്കാര്യത്തിൽ ഞാനാണ് സഭ എന്ന നിലപാടും ശരിയല്ല. സഭാ വിശ്വാസികൾക്ക് അപമാനമുണ്ടാക്കുന്ന നടപടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നും കൗണ്‍സില്‍ വ്യക്തമാക്കി. ആർച്ച് ബിഷപ്പ് സൂസപാക്യം അധ്യക്ഷനായ ലത്തീൻ സഭയുടെ ഉന്നതാധികാരസമിതിയുടേതാണ് പ്രസ്താവന

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; റാം നാരായൺ ബഗേലിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ
കൊച്ചി മേയര്‍ ആര്? തീരുമാനം നീളുന്നു, കോർ കമ്മിറ്റിയിൽ സമവായം ഉണ്ടായില്ലെങ്കിൽ തീരുമാനം കെപിസിസിക്ക്