പി.​സി. ജോ​ർ​ജിനെതിരെ നടപടി സ്വീകരിക്കാമെന്ന് നി​യ​മോ​പ​ദേ​ശം

Published : Aug 06, 2017, 01:42 PM ISTUpdated : Oct 05, 2018, 02:39 AM IST
പി.​സി. ജോ​ർ​ജിനെതിരെ നടപടി സ്വീകരിക്കാമെന്ന് നി​യ​മോ​പ​ദേ​ശം

Synopsis

തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചി​യി​ൽ ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​ക്കെ​തി​രാ​യ മോ​ശം പ​രാ​മ​ർ​ശ​ത്തി​ൽ പി.​സി. ജോ​ർ​ജ് എം​എ​ൽ​എ​യ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്നു നി​യ​മോ​പ​ദേ​ശം. ഇ​തു​സം​ബ​ന്ധി​ച്ചു ലീ​ഗ​ൽ ഓ​ഫീ​സ​ർ വ​നി​താ ക​മ്മീ​ഷ​നു നി​യ​മോ​പ​ദേ​ശം ന​ൽ​കി. ഓ​ഗ​സ്റ്റ് ഒ​ൻ​പ​തി​നു ചേ​രു​ന്ന വ​നി​താ ക​മ്മീ​ഷ​ൻ യോ​ഗ​ത്തി​ൽ ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. 

ജോ​ർ​ജി​നെ​തി​രെ കേ​സെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ൽ വ​നി​താ ക​മ്മീ​ഷ​ൻ ക​ഴി​ഞ്ഞ ദി​വ​സം നി​യ​മോ​പ​ദേ​ശം തേ​ടി​യി​രു​ന്നു. വ​നി​താ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ ആ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേന്ദ്രത്തിന്റെ ഭീഷണിക്കിടെ 'പുതിയ' പ്രത്യേകതകൾ അക്കിമിട്ട് നിരത്തി വാട്സാപ്പ്,' യൂസർ നെയിം ഫീച്ചർ പ്രയോഗത്തിൽ വന്നിട്ടില്ല'
മോദിയെ മാത്രമല്ല, പ്രതിപക്ഷത്തെയും ലക്ഷ്യമിട്ട് ഇറാൻ, ഖമനേയിയുടെ സംസ്‌കാര ചടങ്ങുകളിലേക്ക് കോൺഗ്രസ് നേതാക്കൾക്ക് ക്ഷണം