പുലിപ്പേടിയില്‍ ഉറക്കം നഷ്ടപ്പെട്ട് ഒരു ഗ്രാമം

Published : Jun 02, 2016, 06:25 PM ISTUpdated : Oct 05, 2018, 01:13 AM IST
പുലിപ്പേടിയില്‍ ഉറക്കം നഷ്ടപ്പെട്ട് ഒരു ഗ്രാമം

Synopsis

പഠിക്കാനും ജോലിക്കുമൊക്കെ പുറത്തുപോകുന്ന കുടുംബാംഗങ്ങള്‍  തിരികെ വീട്ടിലെത്തുന്നതുവരെ വീട്ടിലുള്ളവര്‍ക്ക്  ആധിയാണ്. കാടിറങ്ങി വരുന്ന വന്യമൃഗങ്ങളാണ് രണ്ടുകൈ നിവാസികളുടെ ആധിക്ക് കാരണം. കഴിഞ്ഞ ദിവസം രാത്രി പുലിയിറങ്ങി തൊട്ടടുത്ത വീട്ടിലെ വളര്‍ത്തുമൃഗങ്ങളെ കടിച്ചുകൊന്നതോടെ ആ പേടി ഇപ്പോള്‍ ഇരട്ടിയായിരിക്കുകയാണ്. കഴിഞ്ഞദിവസം പുലിയെ നേരിട്ട് കണ്ടെന്നാണ് ടാപ്പിങ്ങ് തൊഴിലാളിയായ സുരേന്ദ്രൻ പറയുന്നത്. വന്യമൃഗങ്ങളിൽ നിന്ന് നാട്ടുകാരുടെ ജീവനും സ്വത്തിനും സംരക്ഷണമൊരുക്കണമെന്നാവശ്യപ്പെട്ട് അധികൃതരെ പലകുറി സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന്  ഇവര്‍  പരാതിപ്പെടുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്ത്യൻ മാനേജ്മെൻ്റ് സ്കൂളിനും സാധനങ്ങൾ വിറ്റ കടയ്ക്കും നേരെ അക്രമം; വിഎച്ച്പി ജില്ല സെക്രട്ടറിയും ബജ്‌രംഗ്ദൾ കൺവീനറുമടക്കം നാല് പേർ അറസ്റ്റിൽ
സിപിഐക്ക് ഇന്ന് നൂറ് വയസ്; സംഘടനശക്തി കുറയുന്നത് വലിയ ആശങ്കയെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ