രമേശ് ചെന്നിത്തലയ്ക്ക് വധഭീഷണി; ഭീഷണി ഗള്‍ഫില്‍ നിന്നും

Published : Aug 23, 2018, 12:18 PM ISTUpdated : Sep 10, 2018, 01:23 AM IST
രമേശ് ചെന്നിത്തലയ്ക്ക് വധഭീഷണി; ഭീഷണി ഗള്‍ഫില്‍ നിന്നും

Synopsis

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് വധഭീഷണി. ഫോണിലൂടെയാണ് ഭീഷണി ഉയർത്തിയത് . ഗൾഫിൽ നിന്നും ഇന്നലെ രാത്രിയാണ് ഫോൺ കോൾ വന്നത്. 

തിരുവനന്തപുരം:  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് വധഭീഷണി. ഫോണിലൂടെയാണ് ഭീഷണി ഉയർത്തിയത് . ഗൾഫിൽ നിന്നും ഇന്നലെ രാത്രിയാണ് ഫോൺ കോൾ വന്നത്. വധഭീഷണി സംബന്ധിച്ച ഡിജിപിക്ക് പരാതി നൽകുമെന്ന് പ്രതിപക്ഷ നേതാവ്. കേരളത്തിലുണ്ടായത് അനാസ്ഥ മൂലമുണ്ടായ പ്രളയമാണെന്ന് രമേശ് ചെന്നിത്തല നേരത്തെ ആരോപിച്ചിരുന്നു. 

PREV
click me!

Recommended Stories

യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും