എറണാകുളത്ത് മിന്നലേറ്റ് യുവതിക്ക് ഗുരുതര പരിക്ക്

Published : May 13, 2017, 01:31 PM ISTUpdated : Oct 05, 2018, 01:25 AM IST
എറണാകുളത്ത് മിന്നലേറ്റ് യുവതിക്ക് ഗുരുതര പരിക്ക്

Synopsis

എറണാകുളം കോതമംഗലത്ത് മിന്നലേറ്റ് യുവതിക്ക് ഗുരുതര പരിക്ക്. കോഴിപ്പിള്ളി സ്വദേശി പാറക്കല്‍ ജിഷ ജോസിനാണ് പരിക്കേറ്റത്. കുളിമുറിയില്‍ നില്‍ക്കുമ്പോഴാണ് ജിഷയ്‌ക്ക് മിന്നലേറ്റത്. ഇവര്‍ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ജിഷയുടെ അയല്‍വാസിയായ സജിയുടെ വീട് ഭാഗികമായി തകര്‍ന്നു. മേല്‍ക്കൂരയുടെ ഒരു വശം തകരുകയും ഭിത്തികളില്‍ വിള്ളല്‍ വീഴുകയും ചെയ്തു. മിന്നലില്‍ വൈദ്യുതോപകരണങ്ങളും നശിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിരുദുനഗർ സ്‌ഫോടനം: പടക്ക നിർമ്മാണ ശാല ഉടമകൾക്കെതിരെ കേസെടുത്തു; നാല് വകുപ്പുകൾ ചുമത്തി
നിതിൻ രാജിൻ്റെ മരണം: ലോൺ ആപ്പ് നടത്തിപ്പുകാരായ പ്രതികളെ വിശദമായ ചോദ്യം ചെയ്യാൻ പൊലീസ് നീക്കം; ഇന്ന് കസ്റ്റഡി അപേക്ഷ നൽകും