കൊല്ലത്ത്  തുണി അലക്കുന്നതിനിടെ യുവാവ്  ഇടിമിന്നലേറ്റ്  മരിച്ചു

Web Desk |  
Published : Jun 03, 2018, 02:22 PM ISTUpdated : Jun 29, 2018, 04:16 PM IST
കൊല്ലത്ത്  തുണി അലക്കുന്നതിനിടെ യുവാവ്  ഇടിമിന്നലേറ്റ്  മരിച്ചു

Synopsis

ഇടിമിന്നലേറ്റ് മരണം മിന്നലേറ്റത് തുണി അലക്കുന്നതിനിടെ   

കൊല്ലം: കൊല്ലത്ത് യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. കാവനാട് പടിഞ്ഞാറ് പിറവൂർവടക്കതിൽ ഗോപാലകൃഷ്ണൻ നായരുടെ മകൻ സുനിൽകുമാർ (41) ആണ് മരിച്ചത്. രാവിലെ എട്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. വീടിന് സമീപത്ത് തുണി അലക്കുന്നതിനിടെ ഇടിമിന്നലേല്‍ക്കുകയായിരുന്നു.  മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിയില്‍. ലോട്ടറി സെന്‍റര്‍ നടത്തുകയായിരുന്നു സുനിൽകുമാർ. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തടിക്കഷ്ണം ഉപയോഗിച്ച് തല തല്ലിപ്പൊളിച്ചു, കൊല്ലത്ത് മരുമകന്റെ ആക്രമണത്തിൽ അമ്മായിയമ്മയ്ക്ക് ദാരുണാന്ത്യം
മദ്യപിച്ച് ലക്കുകെട്ട് സുഹൃത്തിനെ കൊന്നു, 20 ദിവസത്തോളം ഉറക്കം കളഞ്ഞ് പേടിസ്വപ്നം, കീഴടങ്ങി യുവാവ്