ഇടിമിന്നലേറ്റ് തിരുവനന്തപുരത്ത് രണ്ട് പേര്‍ മരിച്ചു

Published : Mar 15, 2017, 12:46 PM ISTUpdated : Oct 05, 2018, 01:03 AM IST
ഇടിമിന്നലേറ്റ് തിരുവനന്തപുരത്ത് രണ്ട് പേര്‍ മരിച്ചു

Synopsis

തിരുവനന്തപുരം: ഇടിമിന്നലേറ്റ് തിരുവനന്തപുരത്ത് രണ്ട് പേര്‍ മരിച്ചു. കിളിമാനൂരിന് സമീപം ചെങ്കികുന്നിലാണ് ഇടിമിന്നലേറ്റ് രണ്ട് പേര്‍ മരിച്ചത്.  തുളസീധരന്‍, ഉമറുള്‍ഫാറൂഖ് എന്നിവരാണ് മരിച്ചത്.

സംസ്ഥാനത്തിന്റെ പലഭാഗത്തും കനത്ത വേനല്‍ മഴ പെയ്തു. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിലാണ്  വൈകീട്ടോടെ ശക്തമായ മഴ പെയ്തത്. രണ്ടു ദിവസം കൂടി ഇടിയോട് കൂടിയ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'വിടി ബൽറാമിനെ സംവാദത്തിന് ക്ഷണിച്ചിട്ട് 24 മണിക്കൂറായി, പ്രതികരണമില്ല'; വീണ്ടും വെല്ലുവിളിച്ച് എംബി രാജേഷ്
പാചകവാതക പ്രതിസന്ധി: തൊടുപുഴയിലെ നഗരസഭ ശ്മശാനത്തിന്‍റെ പ്രവർത്തനം നിർത്തി