
തിരുവനന്തപുരം: 10 ശതമാനം ബെവ്റേജസ് ഔട്ട്‍ലെറ്റുകള്‍ പൂട്ടില്ലെന്ന് സൂചന നല്‍കി എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ . മദ്യശാലകള്‍ പൂട്ടുന്നതല്ല സര്‍ക്കാര്‍ നയമെന്നും രാമകൃഷ്ണന്‍; തീരുമാനം വരുന്ന നിയമസഭാ സമ്മേളനത്തില്‍ എടുക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വർഷം 10% ബെവ്റേജസ് ഔട്ട്‍ലെറ്റുകൾ വീതം പൂട്ടാനായിരുന്നു യുഡിഎഫ് തീരുമാനം; ഇതനുസരിച്ച് 306 ഔട്ട്‍ലെറ്റുകളാണ് ഈ വർഷം പൂട്ടേണ്ടത്; ഔട്ട്‍ലെറ്റുകൾ പൂട്ടാനുള്ള തീരുമാനം പിൻവലിക്കുമെന്നും റിപ്പോർട്ടുണ്ടായിരുന്നു; .
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam