കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച വിദേശമദ്യം പിടികൂടി

By Web DeskFirst Published Jan 6, 2017, 11:57 PM IST
Highlights

തിരുവനന്തപുരം: തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച വിദേശമദ്യം തിരുവനന്തപുരം അമരവിള ചെക്‌പോസ്റ്റില്‍ പിടികൂടി. വാഹനപരിശോധനക്കിടെയാണ് കാറില്‍ കടത്താന്‍ ശ്രമിച്ച 1500 ലിറ്റര്‍ വിദേശമദ്യം പിടികൂടിയത്. വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. ചെന്നൈ സ്വദേശികളായ ജയകുമാര്‍, പ്രിന്‍സിലി എന്നിവരെ കസ്റ്റഡിയിലെടുത്തു. 

click me!