മലയാറ്റൂര്‍ തീര്‍ത്ഥാടകരിലേക്ക് ലോറി പാഞ്ഞുകയറി ഒരാള്‍ മരിച്ചു അഞ്ച് പേര്‍ക്ക് പരിക്ക്

Web Desk |  
Published : Mar 29, 2018, 09:28 AM ISTUpdated : Jun 08, 2018, 05:53 PM IST
മലയാറ്റൂര്‍ തീര്‍ത്ഥാടകരിലേക്ക് ലോറി പാഞ്ഞുകയറി ഒരാള്‍ മരിച്ചു അഞ്ച് പേര്‍ക്ക് പരിക്ക്

Synopsis

മലയാറ്റൂര്‍ തീര്‍ത്ഥാടകരിലേക്ക് ലോറി പാഞ്ഞുകയറി ഒരാള്‍ മരിച്ചു അഞ്ച് പേര്‍ക്ക് പരിക്ക്

തൃശൂർ: കൊടകരയിൽ മലയാറ്റൂരിലേക്ക് കാൽനടയായി പോകുന്ന തീർഥാടകർക്ക് നേരെ ടിപ്പർ ലോറി പാഞ്ഞ് കയറി ഒരാള്‍ മരിച്ചു അഞ്ച് പേർക്ക് പരിക്ക്. തൃശൂർ പാവറട്ടി സ്വദേശി അക്ഷയ് ആണ് മരിച്ചത്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ചിറ്റാട്ടുകര സ്വദേശി ഗബ്രിയേൽ, എരുമപ്പെട്ടി സ്വദേശികളായ ഷാലിൻ, ജോണി എന്നിവരാണ് പരുക്കേറ്റ് ചികിത്സയിലുള്ളത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തൊണ്ടിമുതൽ കേസ്: ശിക്ഷ റദ്ദാക്കാനുള്ള ആന്റണി രാജുവിന്റെ ഉപഹര്‍ജിയിൽ കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്
പകൽ 10 മുതൽ 3 വരെ, പുറത്തിറങ്ങുന്നവർക്ക് മുന്നറിയിപ്പ്; അള്‍ട്രാവയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാധ്യതയുള്ളതിനാൽ ജാഗ്രത വേണം