കാമുകിയെ ബലാത്സംഗത്തില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിച്ചു കാമുകന്‍ വെടിയേറ്റ് മരിച്ചു

Web Desk |  
Published : Mar 06, 2018, 08:37 AM ISTUpdated : Jun 08, 2018, 05:52 PM IST
കാമുകിയെ ബലാത്സംഗത്തില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിച്ചു കാമുകന്‍ വെടിയേറ്റ് മരിച്ചു

Synopsis

കാമുകിയെ ബലത്സംഗം ചെയ്യാനുള്ള ആക്രമിയുടെ ശ്രമം നടന്ന യുവാവ് വെടിയേറ്റു മരിച്ചു

താ​നെ: കാമുകിയെ ബലാത്സംഗം ചെയ്യാനുള്ള ആക്രമിയുടെ ശ്രമം നടന്ന യുവാവ് വെടിയേറ്റു മരിച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി മുംബൈയി താ​നെ​യി​ലെ ന​ലിം​ബി​യി​ലാ​യി​രു​ന്നു സം​ഭ​വം. ഗാ​നേ​ഷ് ദി​ന​ക​ര​ൻ എ​ന്ന യു​വാ​വാ​ണ് മ​രി​ച്ച​ത്. 

ആദ്യം ദി​ന​ക​ര​നേ​യും കാ​മു​കി​യേ​യും സ​മീ​പി​ച്ച അ​ക്ര​മി പ​ണം ആ​വ​ശ്യ​പ്പെ​ട്ടു.  ത​ങ്ങ​ളു​ടെ പ​ക്ക​ൽ പ​ണ​മി​ല്ലെ​ന്ന് അ​റി​യി​ച്ച​തോ​ടെ അ​ക്ര​മി ഇ​വ​ർ​ക്കു നേ​രെ തോ​ക്ക് ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി. കാ​മു​കി​യെ ഇ​യാ​ൾ പീ​ഡി​പ്പി​ക്കാ​നും ആ​രം​ഭി​ച്ചു. 

ഇ​തു ത​ട​ഞ്ഞ ദി​ന​ക​ര​നെ അ​ക്ര​മി വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​നു ശേ​ഷം അ​ക്ര​മി പ്ര​ദേ​ശ​ത്തു​നി​ന്നും ക​ട​ന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'10, 12 ക്ലാസിലെ രോഗബാധിതരായ കുട്ടികൾക്ക് പരീക്ഷയെഴുതാൻ അധിക സമയം അനുവദിക്കണം'; സിബിഎസ്ഇക്ക് നിർദേശം നൽകി മനുഷ്യാവകാശ കമ്മീഷൻ
ആ ശ്രമങ്ങൾ വിഫലം; നടുറോഡിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ലിനു മരിച്ചു