പ്രളയത്തില്‍ സിലിണ്ടറുകള്‍ നഷ്ടമായവര്‍ക്ക് ആശ്വാസം; ബിപിഎല്‍ വിഭാഗത്തിന് 200 രൂപക്ക് കണക്ഷന്‍

Published : Aug 30, 2018, 07:11 PM ISTUpdated : Sep 10, 2018, 03:16 AM IST
പ്രളയത്തില്‍ സിലിണ്ടറുകള്‍ നഷ്ടമായവര്‍ക്ക് ആശ്വാസം; ബിപിഎല്‍ വിഭാഗത്തിന് 200 രൂപക്ക് കണക്ഷന്‍

Synopsis

സംസ്ഥാനത്ത് കനത്ത നാശം വിതച്ച പ്രളയത്തെ തുടര്‍ന്ന് ദുരിതത്തിലായവര്‍ക്ക് സന്തോഷവാര്‍ത്ത്. സിലിണ്ടറുകള്‍ നഷ്ടമായവര്‍ പുതിയ കണക്ഷന്‍ വലിയ തുകക്ക് എടുക്കുന്നതിനെക്കുറിച്ചോര്‍ത്ത് പേടിക്കേണ്ടതില്ല.

ദില്ലി :  സംസ്ഥാനത്ത് കനത്ത നാശം വിതച്ച പ്രളയത്തില്‍ എല്‍പിജി സിലിണ്ടറുകള്‍ നഷ്ടമായവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുമെന്ന് പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാന്‍.  കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനമാണ് കേന്ദ്ര പദ്ധതി ട്വീറ്റ് ചെയ്തിരിക്കുന്നത്.

ബിപിഎല്‍ വിഭാഗത്തിന് 200 രൂപയ്ക്കും മറ്റുള്ളവര്‍ക്ക് 1200 രൂപയ്ക്കുമാണ് കണക്ഷന്‍ ലഭ്യമാകുക. എല്‍പിജി കണക്ഷന് 1400 രൂപയാണ് നിലവിലുള്ളത്. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആശുപത്രിയിൽ കൃഷ്ണമണികൾ എടുത്തുമാറ്റിയെന്ന പരാതി; സനൂപിന് ചികിത്സക്കും നിയമപരമായും സഹായം നൽകും; അനിൽ അക്കര
ഉപയോഗം ക്രമീകരിച്ചാൽ കറണ്ട് ബില്ല് ലാഭമാക്കാമെന്ന് കെഎസ്ഇബി, എല്ലാവർക്കും ബാധകമല്ല, ടിഒഡി ബില്ലിംഗിൽ വിശദീകരണം