സബ്സിഡിയില്ലാത്ത പാചകവാതകത്തിന്‍റെ വില കുറഞ്ഞു

Web Desk |  
Published : Apr 02, 2018, 05:15 PM ISTUpdated : Jun 08, 2018, 05:50 PM IST
സബ്സിഡിയില്ലാത്ത പാചകവാതകത്തിന്‍റെ വില കുറഞ്ഞു

Synopsis

സിലിണ്ടറിന് 35 രൂപ 50 പൈസ കുറച്ചുവെന്ന് എണ്ണക്കമ്പനികള്‍ അറിയിച്ചു. 

ദില്ലി: സബ്സിഡിയില്ലാത്ത പാചകവാതകത്തിന്‍റെ വില കുറഞ്ഞു. സിലിണ്ടറിന് 35 രൂപ 50 പൈസ കുറച്ചുവെന്ന് എണ്ണ കമ്പനികള്‍ അറിയിച്ചു. 

ദില്ലിയില്‍ വില 653 ആയി കുറഞ്ഞു. സബ്സിഡിയുളള പാചകവാതകം സിലിണ്ടറിന് 1 രൂപ 74 പൈസ കുറച്ചു .

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇറാനെ വരിഞ്ഞു മുറുക്കാൻ അമേരിക്ക; മുജ്തബ ഖമനയിക്ക് ഫണ്ടെത്തിക്കുന്ന അലി അൻസാരി ഉൾപ്പെടെയുള്ളവർക്ക് ഉപരോധം, ലക്ഷ്യം ഇറാന്‍റെ സാമ്പത്തിക അടിത്തറ തകർക്കൽ
പത്തോ ഇരുപതോ അല്ല, വ്യാജ സർട്ടിഫിക്കറ്റ് നൽകി അധ്യാപകരായത് മൂവായിരത്തിലേറെ പേർ; എല്ലാവരെയും പിരിച്ചുവിടും, കൈപ്പറ്റിയ ശമ്പളം പലിശ സഹിതം തിരികെ വാങ്ങും