മധുവിന്‍റെ കൊലപാതകം: 11 പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

Web Desk |  
Published : Mar 03, 2018, 03:11 PM ISTUpdated : Jun 08, 2018, 05:51 PM IST
മധുവിന്‍റെ കൊലപാതകം: 11 പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

Synopsis

പ്രതികള്‍ ഏഴ് ദിവസം പൊലീസ് കസ്റ്റഡിയില്‍

പാലക്കാട്: പാലക്കാട് ആദിവാസിയുവാവ് മധുവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ 11 പ്രതികളെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഏഴ് ദിവസത്തേക്കാണണ് മണ്ണാർകാട് പ്രത്യേക കോടതി ആണ് പ്രതികളെ കസ്റ്റഡിയിൽ വിട്ട് നൽകിയത്.  16 പ്രതികളിൽ 11 പേർക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആറ് ദിവസത്തിനിടെ നടന്ന പ്രസവ ശസ്ത്രക്രിയകൾക്ക് പിന്നാലെ അഞ്ച് സ്ത്രീകൾ മരിച്ചു; രാജസ്ഥാനിൽ വൻ വിവാദം
പാകിസ്ഥാനിൽ സൈനിക തലവൻ അസിം മുനീറിന് പുതിയ ചുമതല നൽകി ഷെഹബാസ് ഷെരീഫ് സർക്കാർ; രാജ്യത്ത് ജനസംഖ്യാ വർദ്ധനവ് തടയാനുള്ള സമിതിയിൽ അംഗമാക്കി