2023 ലും സമാന സംഭവം, 10 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച് മുങ്ങിയ മദ്രസാ അധ്യാപകൻ പിടിയിൽ

Published : Jun 11, 2025, 07:23 PM IST
Umar

Synopsis

മതപഠനത്തിനു വന്ന കുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയ ഇയാള്‍ കടന്നുകളയുകയായിരുന്നു.

അരൂർ: പത്ത് വയസുകാരനെ പീഡിപ്പിച്ച് കടന്നുകളഞ്ഞ മദ്രസ അധ്യാപകൻ പാലക്കാട് വെച്ച് പൊലീസിന്‍റെ പിടിയിലായി. പാലക്കാട് ജില്ലയിലെ കുമാരനെല്ലൂർ സ്വദേശി ഉമ്മർ ( 45) എന്ന അധ്യാപകനാണ് പത്ത് വയസുകാരനെ പീഡിപ്പിച്ചത്. മതപഠനത്തിനു വന്ന കുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയ ഇയാള്‍ കടന്നുകളയുകയായിരുന്നു.

പാലക്കാട് തൃത്താല പൊലീസ് സ്റ്റേഷനിൽ 2023 ലും പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ ഇയാൾ റിമാൻഡിൽ കഴിഞ്ഞിട്ടുണ്ട്. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

 

PREV
Read more Articles on
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്, രാഹുൽ ഈശ്വറിനെ കസ്റ്റഡിൽ വാങ്ങാനായി അപേക്ഷ നൽകും
ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: രമേശ് ചെന്നിത്തല എസ്ഐടിക്ക് മുന്നിൽ മൊഴി നൽകും, തെളിവ് നൽകുമോ എന്നതിൽ ആകാംക്ഷ