വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ 14 ഉം 15 ഉം വയസുള്ള 2 പെണ്‍കുട്ടികളെ 4 പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു; സംഭവം ഒഡീഷയിൽ
Jun 08 2025, 02:00 PM ISTഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ 14 ഉം 15 ഉം വയസ് പ്രായമുള്ള പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി 4 പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. വിശാഖ പട്ടണത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.