ബ്രണ്ണൻ കോളേജ് മാഗസിന്‍ വിവാദത്തില്‍

Published : Jun 14, 2017, 01:01 PM ISTUpdated : Oct 05, 2018, 12:53 AM IST
ബ്രണ്ണൻ കോളേജ് മാഗസിന്‍ വിവാദത്തില്‍

Synopsis

കണ്ണൂര്‍: ബ്രണ്ണൻ കോളേജിൽ കോളേജ് യൂണിയൻ പുറത്തിറക്കിയ മാഗസിൻ വിവാദത്തിൽ.  ദേശീയ ഗാനത്തെയും  ദേശീയ പതാകയെയും അവഹേളിക്കുന്ന ഉള്ളടക്കം ഉണ്ടെന്നാണ് ആക്ഷേപം.   ഹൈക്കു കവിതക്ക് വേണ്ടി നടത്തിയ ചിത്രീകരണം ആണ് വിവാദത്തിൽ ആയിരിക്കുന്നത്.   പെല്ലെറ്റ് എന്ന പേരിൽ എസ്. എഫ്.ഐ നയിക്കുന്ന യൂണിയൻ ആണ് മാഗസിൻ പുറത്തിറക്കിയിരിക്കുന്നത്.     

കോളേജിൽ പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾക്ക് പുറമെ രാഷ്ട്രീയ പാർട്ടികളും മാഗസിന് എതിരെ രംഗത്തെത്തി. അതെ സമയം വിവാദം അനാവശ്യമാണെന്നും,  ദേശീയത അടിച്ചേല്പിക്കുമ്പോഴും സ്ത്രീകൾ ആക്രമിക്കപ്പെടുന്നതിനെയാണ് വിമാർശിച്ചിരിക്കുന്നത് എന്നാണ് മാഗസിൻ എഡിറ്റർ നൽകുന്ന വിശദീകരണം.  സംഭവം വിവാദമായതോടെ മാഗസിൻ വിതരണം നിർത്തി വെച്ചിരിക്കുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മോദി മുഖ്യമന്ത്രിയായിരുന്നപ്പോൾ ദുരന്തമുണ്ടായില്ലേ? അന്ന് എല്ലാ സഹായവും കൈനീട്ടി വാങ്ങിയില്ലേ? കേരളത്തോട് കേന്ദ്രത്തിന് വല്ലാത്തൊരു പക: മുഖ്യമന്ത്രി
ബീഫ് ഫെസ്റ്റ് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതെന്ന് എംഎസ്എഫ്, ആർഎസ്എസിന്റെ ദാസ്യപ്പണി എന്ന് എസ്എഫ്ഐ